cinema

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി; കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു; എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ; വീണ്ടും കാണാന്‍ കാത്തിരിക്കുന്നു പപ്പാ...'' ജഗതിക്ക് പിറന്നാള്‍ ആശംസിച്ച് ശ്രീലക്ഷ്മി കുറിച്ചത് ഇങ്ങനെ

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അമ്പിളി ചേട്ടന്‍ എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ജഗതിയുടെ വിടവ് മലയാള സിനിമാ ലോകത്തിന് ഇതുവരേയും നികത്ത...